സഭയ്ക്കുള്ള ആലോചന

144/306

വിവാഹാനന്തരം ഒരാൾ മാത്രം മാനസാന്തരപ്പെടുന്ന വ്യക്തിക്കുള്ള ഉപദേശം

മതപരമായ വിശ്വാസത്തിൽ എത്രമാത്രം വലിയ വ്യത്യാസം ഉണ്ടായിരുന്നാലും മാനസാന്തരപ്പെടുന്നതിനു മുമ്പു വിവാഹബന്ധത്തിൽ ഏർപ്പെടുന്ന ഒരാൾക്കും തന്റെ ജീവിത സഖിയോടു വിശ്വസ്തത കാണിപ്പാനുള്ള കടപ്പാടു, മാനസാന്തരപ്പെട്ടതിനുശേഷം, വളരെ കൂടുതൽ ആയിത്തീരുന്നു. അനന്തര ഫലം പീഡനവും പരിശോധനയുമാണെങ്കിലും, ദൈവത്തിന്റെ അവകാശ ങ്ങളെ എല്ലാ ഭൗമിക ബന്ധങ്ങൾക്കുമുപരിയായി സ്നേഹ മനോഭാവത്തോടും താഴമയോടും കൂടിയ വിശ്വസ്തതക്കു അവിശ്വാസിയെ ആദായപ്പെടുത്താനുള്ള സ്വാധീനശക്തിയുണ്ട്. (AH 48,49,61-69) സആ 251.3

*****